• holyhoms@gmail.com
  • +91 7560 851 330, +91 9495 149 676

Shub Batch 10

Start time 2026-07-04 20:30
Finished Time 2026-09-05 22:00
Address Online (Zoom)
Content

SHOOBI Online Course Batch 11 – Holy Home. Online classes from 4 July to 5 September 2026, every Saturday 8:30 to 10:00 pm.

👉 പത്ത് ആഴ്ച നീണ്ടു നിൽക്കുന്ന ഷൂബ് ഓൺ ലൈൻ പരിശീലന പദ്ധതിയുടെ പുതിയ ബാച്ചിലേക്ക് സ്വാഗതം.
💫 ജൂലൈ 04 മുതൽ സെപ്റ്റംബർ 05 വരെയുള്ള പത്ത് ശനിയാഴ്ചകളിൽ.
🕤 രാത്രി 8.30 മുതൽ 10 മണി വരെ സൂം പ്ലാറ്റ് ഫോമിൽ
✝️ സുവിശേഷസന്ദേശം ആഴത്തിൽ മനസിലാക്കി സുവിശേഷമാകാനും സുവിശേഷമേകാനും നമ്മേ സഹായിക്കുന്ന കോഴ്സ്.
🏦 ഓരോ സുവിശേഷ സന്ദേശത്തിനും കുടുംബ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് റവ. ഡോ ജോഷി മയ്യാറ്റിൽ പങ്ക് വയ്ക്കുന്ന ധ്യാനചിന്തകൾ.
💥 എല്ലാ ആഴ്ചയിലും ഒരു ദിവസം ഒരു മണിക്കൂർ നേരം സ്വയം വളരാനും മറ്റുള്ളവരെ വളർത്താനും ഉപകരിക്കുന്ന സബ് ഗ്രൂപ്പ് മീറ്റിംഗുകൾ –
✅ ഗ്രൂപ്പ് അംഗങ്ങളുമായി ആത്മീയ ബന്ധം സ്ഥാപിക്കുന്നതിനും പരസ്പരം പ്രാർത്ഥിക്കുന്നതിനും ഉള്ള അവസരം.
✝️ എല്ലാ ദിവസവും ശനിയാഴ്ച ക്ലാസുകളുമായി ബന്ധപ്പെട്ട ദൈവ വചനങ്ങൾ വചന വിസ്മയം എന്ന പേരിൽ സബ്ബ് ഗ്രൂപ്പിൽ ലഭിക്കും. ഇത് ദൈവവചനം പഠിക്കുന്നതിനും ധ്യാനിക്കുന്നതിനുമുള്ള പരിശീലനമാണ്.
👉 ഈ പരിശീലന പരിപ്പാടിയിൽ പങ്കെടുക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകുക.
ദൈവം അനുഗ്രഹിക്കട്ടെ

https://chat.whatsapp.com/DZ5D1QZYh3iAqroNv7Nwbv